Tag: head shave

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്‍റെ തല ബലമായി മൊട്ടയടിച്ച് ബാര്‍ബറിന്റെ പ്രതികാരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്‍റെ പേരില്‍ പ്രതികാര നടപടയെന്നു കുടുംബത്തിന്റെ പരാതി. പക വീട്ടാനായി മാനസികാസ്വാസ്ഥ്യമുള്ള മകന്റെ തല ബലമായി ബാര്‍ബര്‍ മൊട്ടയടിച്ചതായി കുടുംബം...