Tag: Hawk snatches

പരീക്ഷ എഴുതാനെത്തിയ അധ്യാപികയുടെ ഹാൾ ടിക്കറ്റ് റാഞ്ചി പരുന്ത്; പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും…

കാസർകോട്: പിടകോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്നതുപോലെ അദ്ധ്യാപികയ്ക്ക് ഹാൾടിക്കറ്റ് ഒളിപ്പിക്കാൻ സമയം കിട്ടിയില്ല. മിന്നൽ വേഗത്തിലെത്തിയ പരുന്ത് ഹാൾടിക്കറ്റ് റാഞ്ചിയെടുത്ത് പറന്നുയർന്നു. കാലിലെ നഖങ്ങളിൽ കോർത്ത ഹാൾടിക്കറ്റുമായി...