Tag: Hawala

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; പ്രശാന്ത് ശിവജിയെ കസ്റ്റഡിയിൽ വാങ്ങി ഇൻകംടാക്‌സ് അധികൃതർ

കോട്ടയം: കോട്ടയത്ത് റെയിൽവേ പോലീസും, എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയത് ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപയാണ് പിടികൂടിയത്....