Tag: hawai chappal

പുള്ളിക്കാരൻ സ്റ്റാറാ… ഇവിടെയല്ല അങ്ങ് മണലാരണ്യത്തിൽ; മലയാളികൾ ബാത്ത്റൂമിൽ ഉപയോഗിക്കുന്ന ചെരുപ്പിന് വില ലക്ഷങ്ങൾ

നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന ചെരുപ്പാണ് സ്ലിപ്പറുകള്‍ അഥവാ ഹവായ് ചെരുപ്പ് . തുച്ഛമായ വിലയില്‍ ലഭ്യമാകുന്ന സ്ലിപ്പറുകള്‍ വീടിനകങ്ങളിലും ബാത്ത്റൂമിലുമെല്ലാമാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. The slippers...