web analytics

Tag: Happiness Auto

വ​യോ​ധി​ക​ർ​ക്കും അ​ശ​ര​ണ​ർ​ക്കും കൂട്ടിന് ആരുമില്ലെങ്കിലും പ്ര​കൃ​തി സൗ​ന്ദ​ര്യം ക​ണ്ട് ഉ​ല്ല​സി​ക്കാം, ആ​ശു​പ​ത്രി​യി​ൽ പോ​കാം, ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളിലും സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും പോകാം… എന്താവശ്യമായാലും ഹാപ്പി ഓട്ടോ റെഡി; അതും സൗജന്യമായി; പദ്ധതിക്ക് പിന്നിൽ പ്രവാസി വനിതകൾ

വ​ളാ​ഞ്ചേ​രി: വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും വയോധികർക്കും ജീ​വി​ത​ത്തി​ലെ വി​ര​സ​ത​യ​ക​റ്റു​ക എ​ന്ന ല​ക്ഷ്യം വെ​ച്ച് വ​ളാ​ഞ്ചേ​രി​യി​ൽ ഹാ​പ്പി​ന​സ് ഓ​ട്ടോ സ​ർ​വി​സ് തുടങ്ങി. അ​സു​ഖം ബാ​ധി​ച്ച് വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും...