web analytics

Tag: Hanuman monkeys

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും കുരങ്ങുകൾ ചാടി പോയി; ഇത്തവണ പോയത് മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തുള്ള മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന്...