Tag: hamas leader killed

ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന; സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്

ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറയുന്നു....