web analytics

Tag: half liter bottles of liquor

ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം

തൃശൂര്‍: പോണ്ടിച്ചേരിയിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം പിടികൂടി. തൃശൂര്‍ റെയില്‍വെ സ്റ്റേഷനിൽ റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികളടങ്ങിയ ബാഗ്...