Tag: Halal certificate

ഇറച്ചി ഹലാലാണോ?കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര; കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധം

കൊ​ച്ചി​: ചിലയിനം മാംസങ്ങൾ കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാൽ സർട്ടിഫിക്കറ്റ് മാത്രം പോര,പകരം കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവിറങ്ങി.​ ​Halal certificate of...