Tag: hajj yathra

ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം മേയ് 26 ന്

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി 4474 പേരാണ് ഹജ്ജിന് പോകുന്നത്....