Tag: hair drier explosion

ആ ഹെയർ ഡ്രൈയർ വെറുതെ പൊട്ടിത്തെറിച്ചതല്ല ! ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വൻ വഴിത്തിരിവ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന ഒരു പകയുടെ കഥ !

ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വലിയ വഴിത്തിരിവ്. ഉപയോക്തൃ മാന്വൽ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ഹെയർ ഡ്രൈയർ പൊട്ടിയത് എന്നായിരുന്നു പ്രാഥമിക നിഗമനം....