Tag: guruvayoor

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി മുതലാണ് വിവാഹങ്ങൾ നടക്കുക. ഈ സാഹചര്യത്തിൽ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍...

38.93 പവന്‍ തൂക്കം, 25 ലക്ഷം രൂപയോളം വില വരും; ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് സ്വര്‍ണ്ണ നിവേദ്യക്കിണ്ണം

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദാണ് വഴിപാടായി സ്വർണ നിവേദ്യക്കിണ്ണം...

കോടികളുടെ വില്ല തട്ടിപ്പ്; ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ര​ഞ്ജി​ഷ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വി​ല്ല നി​ർ​മി​ച്ചു ന​ൽ​കാ​ൻ പ​ണം കൈ​പ്പ​റ്റു​ക​യും ആ​ളു​ക​ളെ ച​തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​ക​ളി​ൽ ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ...

ജൈവമാലിന്യം നീക്കുന്നതിന് ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ, ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും; സി.എൻ.ജി നിർമിക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം!

ഗുരുവായൂർ: ക്ഷേത്രത്തിലേത് ഉൾപ്പെടെയുള്ള ജൈവമാലിന്യം നീക്കുന്നതിന് ദേവസ്വം ഒരുമാസം ചെലവിടുന്നത് രണ്ടുലക്ഷത്തോളം രൂപ. ആനക്കോട്ടയിലാണെങ്കിൽ നാലുലക്ഷത്തിലേറെയും. ദേവസ്വത്തിന്റെ അനുബന്ധസ്ഥാപനങ്ങളിലെ മാലിന്യത്തിന്‌ നൽകേണ്ട തുക ഇതിനു പുറമേയാണ്. മാലിന്യത്തിനായി ഇത്രയധികം...

ആനയുടെ ആക്രമണം; ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന് ഗുരുതര പരിക്ക്

ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ആനക്കോട്ടയിലെ 'ഗോപീകൃഷ്ണൻ' എന്ന ആനയുടെ രണ്ടാം പാപ്പാനാണ് പരിക്കേറ്റത്. കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്....

ഗുരുവായൂരമ്പലനടയിൽ ഇതിനു മുമ്പ് ഇങ്ങനൊരു വിവാഹം നടന്നിട്ടില്ല; ചരിത്രമായി സജിത്തിൻ്റേയും സ്റ്റെല്ലയുടേയും വിവാഹം

തൃശ്ശൂർ: ഈ മാസം പതിനെട്ടിന് ​ഗുരുവായൂർ ക്ഷേത്രനടയിൽവെച്ച് മലപ്പുറം സ്വ​​​ദേശി സജിത്ത് പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ താലിചാർത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറുകയായിരുന്നു.Sajith and Stella's...

ഗുരുവായൂരമ്പലനടയിൽ കല്യാണസീസൺ; ഇന്നലെ നടന്നത് 198 വിവാഹങ്ങൾ; തിരക്കോട് തിരക്ക്; രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി ഐ പി, സ്‌പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല

തൃശൂർ: ചിങ്ങമാസം പിറന്നതോടെ സംസ്ഥാനത്ത് വിവാഹങ്ങളുടെ സീസണായിരിക്കുകയാണ്. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച്ച നടന്നത് 198 വിവാഹങ്ങളാണ്.Wedding season in Guruvayoorambalanada ഇന്ന് 43 വിവാഹങ്ങൾക്കാണ് രസീതെടുത്തിട്ടുള്ളത്. സെപ്റ്റംബർ...

അന്ന് ഥാർ ലേലത്തിൽ പിടിച്ചു; ഇന്ന് മൂന്നു കോടിയുടെ വഴിപ്പാട്; വിഘ്നേശ് വിജയകുമാറിൻ്റെ ഗുരുവായൂരപ്പ ഭക്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിഴക്കേ നടയില്‍ സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിക്കും.Vignesh Vijayakumar's Guruvayurappa Bhakti പ്രവാസി വ്യവസായിയും വെല്‍ത്ത്...

ആയിരത്തോളം വെണ്ണക്കണ്ണന്മാരെ വരച്ച ജസ്ന സലീമിന് ഒരു ലക്ഷ്യമുണ്ട്;ചോർച്ചയുള്ള വീട്ടിൽ താമസിക്കുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും പുതിയ വീടുവയ്ക്കണം

തൃശൂർ: ചോർച്ചയുള്ള വീട്ടിൽ താമസിക്കുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും പുതിയ വീടുവയ്ക്കണം. ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് സമർപ്പിച്ച് ശ്രദ്ധനേടിയ ജസ്‌ന സലീമിൻ്റെ ഇപ്പോഴത്തെ ലക്ഷ്യമാണ് ഇത്. ആയിരത്തോളം വെണ്ണക്കണ്ണന്മാരെ...

അയോധ്യക്കും വാരണാസിക്കും പിന്നാലെ ഗുരുവായൂരിൽ നിക്ഷേപത്തിന് ഒരുങ്ങി താജ് ഹോട്ടൽസ്

അയോധ്യക്കും വാരണാസിക്കും പിന്നാലെ ഗുരുവായൂരിൽ നിക്ഷേപത്തിന് ഒരുങ്ങി ഹോസ്പിറ്റാലിറ്റി രംഗത്തെ വമ്പന്മാരായ താജ് ഹോട്ടൽസ് . ആധ്യാത്മിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ...

അക്ഷയ തൃതീയ; ഗുരുവായൂരപ്പൻ്റെ ലോക്കറ്റിന് വൻ ഡിമാൻ്റ്; നടന്നത് 21.8 ലക്ഷം രൂപയുടെ വിൽപ്പന; വരി നിൽക്കാതെ തൊഴുതവരിൽ നിന്നും ലഭിച്ചത് 18 ലക്ഷം

ഗുരുവായൂർ : അക്ഷയ തൃതീയ ദിനമായ ഇന്നലെ ഗുരുവായൂരിൽ ഉച്ചയ്ക്ക് ക്ഷേത്രം അടയ്ക്കും വരെ നടന്നത് 21.8 ലക്ഷം രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന. രണ്ട്...

​ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നതു പോലെ നിൽക്കും; തരം കിട്ടിയാൽ കാണിക്ക ഉരുളിയിൽ നിന്നും പണം അടിച്ചു മാറ്റും; ചാഴൂർ സന്തോഷ് പിടിയിൽ

ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ച മോഷ്ടാവ് പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ് ഇയാൾ കവർന്നത്....