Tag: guest worker

ശ്യാം സുന്ദർ മൂന്നു മാസമായി താമസിക്കുന്നത് പട്ടിക്കൂട്ടിൽ; മാസവാടക 500 രൂപ; സംഭവം കേരളത്തിൽ തന്നെ

എറണാകുളം: എറണാകുളം പിറവത്ത് അതിഥി തൊഴിലാളി ശ്യാം സുന്ദർ മാസവാടക 500 രൂപ നൽകി താമസിക്കുന്നത് പട്ടിക്കൂട്ടിൽ. ബംഗാൾ സ്വദേശിയാന് ശ്യാം സുന്ദർ.guest worker Shyam...