web analytics

Tag: Goats and chicken

ഇങ്ങനൊരു ലേലം അടുത്ത കാലത്തൊന്നും കേരളത്തിൽ നടന്നിട്ടുണ്ടാകില്ല; ഒരു ആട് ലേലത്തിൽ പോയത് 3.11 ലക്ഷം രൂപയ്ക്ക്; കോഴിക്ക് നാലായിരം; എല്ലാം ഒരു കുടുംബത്തെ രക്ഷിക്കാൻ; ഇടുക്കിക്കാർ മാസാണ്

കട്ടപ്പന: കാൻസർ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ നടത്തിയ ലേലത്തിൽ ആടിനും കോഴിക്കുമെല്ലാം പൊന്നുംവില. കഴിഞ്ഞ ദിവസം മേലേചിന്നാറിൽ നടത്തിയ ജനകീയ ലേലത്തിലാണ് ആടിനും കോഴിക്കുമെല്ലാം...