കുട്ടികള്‍ക്ക് കളിക്കാന്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ സാധാരണയായി നല്‍കാറില്ലെങ്കിലും പേന പോലുള്ള വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ സാധാരണയായി ശ്രദ്ധിക്കാറില്ല. ഇത്തരത്തിലുള്ള ഒരു അപകട വാര്‍ത്തയാണ് തെലങ്കാനയിലെ ഭദ്രാചലത്ത് നിന്ന് പുറത്തുവരുന്നത്. പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം. (Five-year-old girl dies after pen pierces through head) ഭദ്രാചലം സുഭാഷ് നഗറില്‍ യുകെജി വിദ്യാര്‍ത്ഥിനിയായ റിയാന്‍ഷികയാണ് മരിച്ചത്. ജൂലൈ 1നാണ് ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ ദാരുണ സംഭവം നടന്നത്. സോഫയില്‍ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ […]
വെൺമണി: അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയപ്പോൾ ആ പിതാവ് അറിഞ്ഞില്ല രക്തത്തിൽ കുളിച്ചു കിടക്കുന്നത് സ്വന്തം മകളാണെന്ന്. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കാനും സജി തന്നെ മുൻകൈ എടുത്തു. സ്വന്തം മകൾ അപകടത്തിൽപ്പെട്ടാണ് വെറും 200 മീറ്റർ മാറി ജോലി ചെയ്യുകയായിരുന്നു പിതാവ് സജിമോൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെൺമണി ചെറിയാലുംമൂട്ടിലാണ് സ്‌കൂട്ടർ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ വെൺമണി പഞ്ചായത്ത് 12-ാം വാർഡ് പുതുശ്ശേരി മുറിയിൽ സജിമോന്റെ മകൾ സിംനാ സജി (15) മരിച്ചത്. ബന്ധു ഓടിച്ച സ്‌കൂട്ടറാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital