web analytics

Tag: Geevarghese Mar Kourilos

‘ചില വിവരദോഷികൾ പുരോഹിതർക്കിടയിലുമുണ്ട്’ ; യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്തിനെതിരെയാണ് മുഖ്യന്റെ പ്രതികരണം.ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ...