Tag: gbs

ലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന അസാധരണ രോഗം; കേരളത്തിൽ ആദ്യ മരണം; ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ സ്വദേശി മരിച്ചു

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ...