Tag: #gassa church attack

ഗസ്സയിൽ ഹോളിഫാമിലി കാത്തലിക് ചർച്ചിൽ ഇസ്രായേൽ ആക്രമണം; അമ്മയെയും മകളെയും വെടിവച്ചുകൊന്നു; 7 പേർക്ക് പരിക്ക്

ഗസ്സയിൽ ഇസ്രായേൽ സേന ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം തുടരുന്നതായി റിപ്പോർട്ട്. യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ച ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ...