Tag: garbage in uk

മാലിന്യത്താൽ ചീഞ്ഞുനാറി യു.കെ.യിലെ ഈ നഗരം…! ജീവിതം ദുഷ്കരമെന്ന് താമസക്കാർ: പിന്നിൽ ഒരേയൊരു കാരണം….

ശുചീകരണ തൊഴിലാളികളും സിറ്റി കൗൺസിലും തമ്മിലുള്ള സേവന വേതന തർക്കം തുടരുന്നതിനാൽ യു.കെ.യിലെ ബർമിങ്ഹാമിലെ നിത്യജീവിതം ദുഷ്‌കരമായി. നഗരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ നഗരവാസികൾ അസംതൃപ്തരാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ...