Tag: Gangsters clash

കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എടിഎം കൗണ്ടറും കാറും തല്ലിത്തകർത്തു

പാലാ: കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം. എടിഎം കൗണ്ടറും രണ്ട് കാറുകളും തല്ലിത്തകർത്തു. കോട്ടയം പുതുപള്ളിയിൽ ആണ് സംഭവം. പുതുപ്പള്ളിയിലെ ഇൻഡസിൻഡ് ബാങ്കിന്റെ എടിഎമ്മിനു നേരെയാണ് ആക്രമണം...