Tag: gangster

കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി ആലുവ പോലീസ്;  വീഡിയോ കാണാം

കുപ്രസിദ്ധ ഗുണ്ടയെ പോലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) നെയാണ് ആലുവ പോലീസ് പിടികൂടിയത്.  ചാലക്കുടി പോലീസ് രജിസ്റ്റർ...

പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളിയായ ശത്രുവിനെ വകവരുത്താൻ ആടുസജിക്ക് ക്വട്ടേഷൻ നൽകിയത് പോലീസുകാരൻ; മു​ൻകൂ​റാ​യി നൽകിയത് 25,000 രൂ​പ; സ​ഹാ​യ​വു​മാ​യി അ​ഭി​ഭാ​ഷ​ക​നും

പാ​റ​ശ്ശാ​ല: വർഷ​ങ്ങ​ളാ​യി മനസിൽ കൊണ്ടു നടക്കുന്ന പക വീട്ടാൻ പൊ​ലീ​സു​കാ​ര​ൻ ആ​ശ്ര​യി​ച്ച​ത് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഗു​ണ്ട​യെ. ​പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​ക്കെതിരെ ക്വ​ട്ടേ​ഷ​ന്​ സ​ഹാ​യ​വു​മാ​യി അ​ഭി​ഭാ​ഷ​ക​നും. ചെ​ങ്ക​ലി​ൽ മൂ​ന്നാ​ഴ്ച...

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് ഒരുകോടി രൂപ ; വാ​ഗ്ദാനവുമായി ക്ഷത്രിയ കർണിസേന

ക്ഷത്രിയ കർണിസേനയുടെ മുൻ തലവൻ സുഖ്ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസിന് പ്രതിഫലം വാ​ഗ്ദാനം ചെയ്തു. ഒരു കോടിയിലധികം...

കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പിടിയിൽ; അറസ്റ്റ് മയക്കുമരുന്ന് കേസിൽ

കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ. മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.Notorious gangster Om Prakash in police custody in Kochi മയക്കുമരുന്ന് കച്ചവടവുമായി...