web analytics

Tag: ganesh kumar

ശബരിമല തീർത്ഥാടകർക്ക് സന്തോഷവാർത്ത! മകരവിളക്കിന് പമ്പയിലേക്ക് പറക്കാൻ 1000 ബസ്സുകൾ; കെഎസ്ആർടിസി ഒരുങ്ങിക്കഴിഞ്ഞു

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി ശബരിമലയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് യാത്രാക്ലേശമില്ലാത്ത മടക്കയാത്ര ഉറപ്പാക്കാൻ ഗതാഗത വകുപ്പ് സർവ്വസജ്ജം. മകരവിളക്ക് കാലത്തെ തിരക്ക് മുൻകൂട്ടി കണ്ട് പമ്പയിലേക്ക്...

കെ.എസ്.ആർ.ടി.സി ബസുകളിൽ പുതിയ ബിസിനസ്; കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും കിട്ടും

കെ.എസ്.ആർ.ടി.സി ബസുകളിൽ പുതിയ ബിസിനസ്; കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്കു ഒരു രൂപയും കിട്ടും തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി...

ഇ-ബസ് വിവാദം: ഗണേഷ്‌കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്

ഇ-ബസ് വിവാദം: ഗണേഷ്‌കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്തിരുവനന്തപുരം: തലസ്ഥാനത്തെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മറുപടിയുമായി തിരുവനന്തപുരം...

റോബിന്‍ ബസ് ഉടമ തോറ്റു; എല്‍ഡിഎഫിന് വിജയം

റോബിന്‍ ബസ് ഉടമ തോറ്റു; എല്‍ഡിഎഫിന് വിജയം പെര്‍മിറ്റിന്റെ പേരില്‍ മോട്ടര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും നേരിട്ട് യുദ്ധ പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പില്‍ മത്സരിച്ച റോബിന്‍ ബസ്...

ഇനി സാവകാശമില്ല; മന്ത്രിയുടെ ഉത്തരവ് പാലിക്കാത്ത സ്കൂൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശം

ഇനി സാവകാശമില്ല; മന്ത്രിയുടെ ഉത്തരവ് പാലിക്കാത്ത സ്കൂൾ വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശം തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ സ്ഥാപിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും നിരവധി മാനേജ്മെന്റുകൾ നിർദേശം പാലിക്കാത്തതിൽ...

ടാക്സി ഡ്രൈവർമാർ നടത്തുന്ന ​ഗുണ്ടായിസം ഇനി നടക്കില്ല

ടാക്സി ഡ്രൈവർമാർ നടത്തുന്ന ​ഗുണ്ടായിസം ഇനി നടക്കില്ല തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി....

കെഎസ്ആർടിസിയുടെ ഡിജിറ്റൽ കൺസഷൻ പദ്ധതി വൻവിജയം; 38,863 വിദ്യാർത്ഥികൾക്ക് സ്മാർട്ട് കാർഡ് വിതരണം പൂർത്തിയായി

കെഎസ്ആർടിസിയുടെ ഡിജിറ്റൽ കൺസഷൻ പദ്ധതി വൻവിജയം; 38,863 വിദ്യാർത്ഥികൾക്ക് സ്മാർട്ട് കാർഡ് വിതരണം പൂർത്തിയായി തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി നടപ്പിലാക്കിയ വിദ്യാർത്ഥി ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെഎസ്ആർടിസി; 4 മണിക്കൂറിൽ തിരുവനന്തപുരം–കൊച്ചി യാത്ര

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് ഒരു വിപ്ലവകരമായ മാറ്റം വരുത്താനൊരുങ്ങുകയാണ് കെഎസ്ആർടിസി. ദേശീയപാത വികസനം പൂർത്തിയായാൽ, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര മുതൽ...

സ്വകാര്യ ബസിന്റെ ‘ഷോ’; സ്പോട്ടിൽ പെർമിറ്റ് റദ്ദാക്കി മന്ത്രി ഗണേഷ് കുമാർ; ഡ്രൈവറിന്റെ ലൈസൻസും പോകും

സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി മന്ത്രി ഗണേഷ് കുമാർ കോതമംഗലം നഗരത്തിലെ കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം ഒരു നാടകീയ സംഭവത്തിനാണ് സാക്ഷിയായത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി....

കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: പ്രഖ്യാപനവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ

കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം ∙ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ...

മന്ത്രിശാസനത്തിന് പിന്നാലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

മന്ത്രിശാസനത്തിന് പിന്നാലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം കൊല്ലം: ഗതാഗത മന്ത്രിയുടെ ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധന നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍...

മന്ത്രി വിളിച്ചിട്ടും മറുപടി ഇല്ല; കൂട്ട സ്ഥലം മാറ്റ നടപടിയുടെ കാരണം ഇതാണ്

തിരുവനന്തപുരം ∙ യാത്രക്കാർക്ക് പരാതി അറിയിക്കാൻ കെഎസ്ആർടിസി ബസിന്റെ പിന്നിൽ പതിപ്പിച്ചിരിക്കുന്ന വാട്‌സാപ് നമ്പറിലേക്കു പരാതിക്കൊപ്പം ഗതാഗതമന്ത്രി ഗണേഷ് കുമാർ ശബ്ദസന്ദേശം അയച്ചു. ‘‘ഞാൻ ഗതാഗത...