Tag: fun workout

വിവാദങ്ങൾക്കപ്പുറം സൂംബയ്ക്കും പറയാനുണ്ട്…ഇരുപത്തൊന്നാം നൂറ്റണ്ടിന്റെ ഡാൻസിനെ പറ്റി കൂടുതൽ അറിയാം

വ്യായാമം ചെയ്യുക എന്നത് ചിലർക്കെങ്കിലും മടുപ്പുളവാക്കുന്ന കാര്യമാണ്. എന്നാൽ ആസ്വദിച്ച് ഡാൻസ് ചെയ്ത് ശാരീരികവും മാനസികവുമായ ഉണർവ് നേടുന്ന വ്യായാമ രീതിയാണ് സൂംബ ഡാൻസ്. സർക്കാർ...