Tag: fruit rate

താപനിലയ്ക്കൊപ്പം ഉയർന്നു ഫ്രൂട്ട്സ് വിലയും; പഴ വർഗ്ഗങ്ങളുടെ ഉയർന്നവില ഇങ്ങനെ:

ചൂടു കൂടിത്തുടങ്ങുകയും റംസാൻ നോമ്പുകാലം ആരംഭിക്കുകയും ചെയ്തതോടെസംസ്ഥാനത്ത് ഫ്രൂട്‌സ് വില ഉയർന്നു തുടങ്ങി. വിവിധ ഇനം പഴങ്ങൾക്കും ജ്യൂ സുകൾക്കുമെല്ലാം വില കൂടിയിട്ടുണ്ട്. വേനൽച്ചൂട് കനക്കുന്നത്...