web analytics

Tag: friend killed youth

തിരുവനന്തപുരത്ത് ഉറ്റ സുഹൃത്തിനെ രാത്രി വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി; മദ്യപാനത്തിനിടെയുണ്ടായ തർക്കം ക്രൂരതയിലേക്കു നയിച്ചതായി സൂചന

തിരുവനന്തപുരം ബാലരാമപുരത്ത് ഉറ്റ സുഹൃത്തിനെ യുവാവ് വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) വിനെയാണ് ഇന്നലെ രാത്രി...