News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

News

News4media

കിടിലന്‍ ടേസ്റ്റില്‍ ഇടിച്ചക്ക 65

  ചിക്കനും മട്ടനുമൊക്കെ വേറിട്ട രുചികളില്‍ തീര്‍മേശകളിലെത്തി അത് വയറുനിറയെ ശാപ്പിടുമ്പോള്‍ ഇതൊന്നും കഴിക്കാത്തവരെ കുറിച്ച് ആരും ഓര്‍ക്കാറില്ല. എന്നാല്‍ ഇത്തരം ഡിഷുകളൊക്കെ മാറിനില്‍ക്കുന്ന അത്ര്യുഗ്രന്‍ ഐറ്റമുണ്ട്. നവാവില്‍ കൊതിയൂറുന്ന ഇടിച്ചക്ക 65.   ആവശ്യമുള്ള സാധനങ്ങള്‍ ഇടിച്ചക്ക- മൂന്നുകപ്പ് (പകുതി വേവിച്ച് ചതച്ചത്) കാശ്മീരി ചില്ലി- രണ്ട് സ്പൂണ്‍ ഇഞ്ചി-ഒരിഞ്ച് വലിപ്പത്തില്‍ വെളുത്തുള്ളി-പത്ത് അല്ലി പെരുംജീരകം-ഒരു സ്പൂണ്‍ ചിക്കന്‍മസാല-ഒരു ടേബിള്‍ സ്പൂണ്‍ ഗരംമസാല-ഒരു സ്പൂണ്‍ കോണ്‍ഫ്‌ളവര്‍ പൗഡര്‍-ഒരുകപ്പ് ചെറുനാരങ്ങാനീര്-ഒരുസ്പൂണ്‍ കറിവേപ്പില, ഇപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്   […]

October 21, 2023
News4media

ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി

എത്ര കഴിച്ചാലും മലയാളികള്‍ക്ക് മലയാളികള്‍ക്ക് മതിവരാത്ത ഒന്നാണ് മാമ്പഴപുളിശ്ശേരി. പലരുടെയും കുട്ടിക്കാലങ്ങളിലെ വേനല്‍അവധികളെല്ലാം ആഘോഷിച്ചിരുന്നത് പഴുത്ത മാങ്ങ കടിച്ചും നുണഞ്ഞും മാമ്പഴപുളിശ്ശേരി കൂട്ടി സദ്യ കഴിച്ചുമൊക്കെയാണ്. മാമ്പഴമധുരത്തിലുള്ള പുളിശേരിയുടെ ഓര്‍മ തന്നെ വായില്‍ വെള്ളം നിറയ്ക്കുന്നതാണ്. എങ്ങനെയാണ് സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടായ മാമ്പഴപുളിശ്ശേരി തയാറാക്കാം എന്ന് നോക്കാം.     ആവശ്യമുള്ള സാധനങ്ങള്‍ 1. മാമ്പഴം-രണ്ട്, തൊലി കളഞ്ഞത് മഞ്ഞള്‍പ്പൊടി-അരടീസ്പുണ്‍ മുളകുപൊടി-കാല്‍ടീസ്പൂണ്‍ പച്ചമുളക്-മൂന്നെണ്ണം, അറ്റം പിളര്‍ന്നത് ഉപ്പ്-പാകത്തിന് വെള്ളം-രണ്ടുകപ്പ് 2. തേങ്ങ ചുരണ്ടിയത്-മുക്കാല്‍ കപ്പ് ജീരകം-അരടീസ്പൂണ്‍ 3. […]

October 6, 2023
News4media

ചെമ്മീന്‍ അച്ചാര്‍ വേറെ ലെവലാണ്

ചോറിന് കൂട്ടാന്‍ എത്രയൊക്കെ കറികള്‍ ഉണ്ടെങ്കിലും തൊട്ട് കൂട്ടാന്‍ അച്ചാര്‍ കൂടിയുണ്ടെങ്കില്‍ സംഗതി വേറെ ലെവലാണ്. മാങ്ങ, നാരങ്ങ, ജാതിക്ക, നെല്ലിക്ക തുടങ്ങി പലവിധം അച്ചാറുകള്‍ പരീക്ഷിച്ചവര്‍ക്കിടയില്‍ ചെമ്മീന്‍ അച്ചാര്‍ വേറിട്ട് നില്‍ക്കുന്നു. നാവില്‍ കപ്പലോടുന്ന ചെമ്മീന്‍ അച്ചാറിന്റെ രുചി രഹസ്യം എങ്ങനെയെന്ന് നോക്കാം     ആവശ്യമുള്ള സാധനങ്ങള്‍ 1. ചെമ്മീന്‍-ഒരുകിലോ, വൃത്തിയായി കഴുകി ഊറ്റിയത് 2. ഉപ്പ്, മഞ്ഞള്‍പ്പൊടി-പാകത്തിന് 3. എണ്ണ-പാകത്തിന് 4. വെളുത്തുള്ളി തൊലി കളഞ്ഞത്-2 ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്-ഒന്നര ടേബിള്‍ സ്പൂണ്‍ […]

September 27, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]