Tag: Food Safety and Standards Authority of India

ഹെൽത്ത് ഡ്രിങ്ക്, ‘100% ഫ്രൂട്ട് ജൂസ്’, ‘ശുദ്ധീകരിച്ച ഗോതമ്പ് മാവ്’ തുടങ്ങിയ പദങ്ങൾ വേണ്ട; പുതിയ നിർദേശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: പാക്ക് ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തിൽ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് അംഗീകാരം നൽകി ഫുഡ് സേഫ്റ്റി...