web analytics

Tag: food-poisoning

ബട്ടർ ചിക്കൻ ചതിച്ചു; മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 കുട്ടികൾ ചികിത്സ തേടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 83 കുട്ടികൾ ചികിത്സ തേടി. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടികളുടെ ഹോസ്റ്റലിൽ...