News4media TOP NEWS
ആലുവയിൽ വൻ മോഷണം; വീട് കുത്തിത്തുറന്ന് 40 പവനും എട്ടരലക്ഷം രൂപയും കവർന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു ഫോറസ്റ്റ് ഓഫീസ് ആക്രമണം; പി വി അൻവറിന്റെ അനുയായി അറസ്റ്റിൽ മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു

News

News4media

മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോയ്ക്കിടെ അപകടം; സംഘാടകർക്കെതിരെ കേസ്

കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോക്കിടെ വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെയാണ് നടപടി. പരിക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്.(Accident during flower show at Marine Drive; Case against organizers) സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് […]

January 4, 2025
News4media

നിലത്ത് ഇട്ടിരുന്ന പ്ലെെവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു; അപകടം മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ; ജില്ലാ കളക്ടർക്കും, GCDA സെക്രട്ടറിക്കും പരാതി

മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലെെവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. പവലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞു കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് ഫ്‌ളൈവുഡുകൾ നിരത്തിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുണ്ട്സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ജില്ലാ കളക്ടർക്കും, GCDA സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട് കുടുംബം. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ […]

January 2, 2025

© Copyright News4media 2024. Designed and Developed by Horizon Digital