ദക്ഷിണേന്ത്യന്‍ നിരത്തുകളിലെ യാത്രക്കാരെ പിടിക്കാന്‍ പുതിയ തന്ത്രവുമായി ജര്‍മന്‍ ടെക് ട്രാവല്‍ കമ്പനിയായ ഫ്ലിക്സ്ബസ്.German tech travel company Flixbus has come up with a new strategy to catch passengers on South Indian routes ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ബസ് ടിക്കറ്റ് നിരക്കില്‍ യാത്രസൗകര്യം ഒരുക്കിയാണ് നിരത്തുകകള്‍ പിടിക്കാന്‍ ജര്‍മന്‍ ടെക് ട്രാവല്‍ കമ്പനി ശ്രമിക്കുന്നത്. ആദ്യമായി ബെംഗളൂരു ചെന്നൈ, ബെംഗളൂരു ഹൈദരാബാദ് റൂട്ടുകളിലാണ് ഫ്ലിക്സ്ബസ് സര്‍വീസ് നടത്തുക. ആദ്യ ബസിന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital