Tag: flight

സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങൾ ആണ് വഴിതിരിച്ചു വിട്ടത്. എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ്ങുമായി ബന്ധപ്പെട്ട റണ്‍വേ തുറന്നു...

മലേഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതി മരിച്ച നിലയിൽ

ചെന്നൈ: മലേഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിൽ യുവതി മരിച്ച നിലയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വലാലമ്പൂരിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിൽ ഹൃദയാഘമാവാം...

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി മലയാളി യാത്രക്കാരൻ; ഫ്ലൈ ദുബായ് വിമാനം തിരിച്ചിറക്കി

ദുബായ്: മലയാളി യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് പ്രശ്‌നമുണ്ടാക്കിയത്. ഫ്ളൈ ദുബായ് വിമാനത്തിലാണ് സംഭവം. (Drunken Malayali passenger...

254 പേരുമായി പറന്ന വിമാനം ആകാശചുഴിയിൽപ്പെട്ടു; സീറ്റിൽ നിന്ന് തെറിച്ച് യാത്രക്കാർ, ഭയന്ന് നിലവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോപൻഹേഗൻ: യാത്രയ്ക്കിടെ വിമാനം ആകാശചുഴിയിൽപ്പെട്ടു. മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.(During the journey, the plane went into a...

അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത; നാളികേരമുള്ള ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാം; അനുമതി നൽകി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ആണ് പ്രത്യേക ഉത്തരവ്...

മലയാളികൾക്ക് വീണ്ടും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമെത്തുമോ?

ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ഫാൻസ് എന്ന ഫേസ്ബുക് പേജിൽ വന്ന ലണ്ടനിലേക്ക് നേരിട്ട് വിമാനം എന്ന പോസ്റ്റ് ആവേശത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തത്. ആയിരക്കണക്കിന് യുകെ...

വിമാനങ്ങൾക്ക് ബോംബ്‌ ഭീഷണി മുഴക്കുന്നവർക്ക് മുട്ടൻ പണി കിട്ടും; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഗുരുതര കുറ്റകൃത്യമാക്കുന്നത്‌ കേന്ദ്രം പരിഗണിക്കുന്നു. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര...