കരാൻഗിഡേ എന്ന മത്സ്യ കുടുംബത്തിൽ പെടുന്ന ജയന്റ് ട്രവലി എന്ന് അറിയപ്പെടുന്ന വറ്റ മത്സ്യങ്ങൾ പോതുവേ ആവശ്യക്കാർ കൂടുതലുള്ള മത്സ്യമാണ്. പരമാവധി 70 കിലോഗ്രാം വരെ വളർച്ചയുള്ള ഇവയുടെ വളർച്ച നിരക്ക് മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ചു മുന്നിലാണ്. Marine Fisheries Research Center has successfully carried out artificial breeding of live fish ഇപ്പോളിതാ രാജ്യത്ത് ആദ്യമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ വറ്റ മത്സ്യങ്ങളുടെ […]
കടുത്ത വേനലിൽ കാർഷിക വിളകൾ കരിഞ്ഞു നശിച്ചതും ഉത്പാദനം കുത്തനെയിടിഞ്ഞതും കർഷകർക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ മത്സ്യകൃഷി ചെയ്യുന്നവരും വൻ തിരിച്ചടിയാണ് നേരിടുന്നത്. കുളങ്ങളിൽ വെള്ളത്തിന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. രണ്ടു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ഇനം മത്സ്യങ്ങളാണ് പലയിടത്തും ചത്തുപൊങ്ങിയത്. രോഹു, കാർപ്പ് , കട്‌ല, ഗിഫ്റ്റ് തിലാപ്പിയ, ജയൻ്റ് ഗൗര എന്നീ ഇനങ്ങളിൽ പെടുന്ന ഉയർന്ന ആവശ്യകതയുള്ളതും വിലയേറിയതുമായ മത്സ്യങ്ങളുമാണ് പലയിടത്തും ചത്തുപൊങ്ങിയത്. ആധുനിക രീതിയിൽ വലിയ മുതൽമുടക്കിൽ വളർത്തിയെടുത്ത മത്സ്യങ്ങളാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital