Tag: first woman helicopter pilot

22 ആഴ്ച നീണ്ട കഠിന പരിശീലനം  പൂർത്തിയാക്കി;ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി കണ്ണൂരുകാരി

കണ്ണൂർ: ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി കണ്ണൂരുകാരി. കണ്ണൂർ സ്വദേശിനി സബ് ലഫ്റ്റനന്റ് അനാമിക ബി.രാജീവാണ് ചരിത്ര നേട്ടം കരസ്ഥമാക്കിയത്. Kannurkari becomes the...