Tag: firecracker waste

പേരണ്ടൂര്‍ കനാലില്‍ പടക്ക മാലിന്യം തള്ളി; 12500 രൂപ പിഴ

കൊച്ചി: വിഷു ദിനത്തില്‍ തേവര പേരണ്ടൂര്‍ കനാലില്‍ പ്ലാസ്റ്റിക് അടക്കം പടക്കമാലിന്യങ്ങള്‍ തള്ളിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം. എളമക്കര നേര്‍ത്ത് ഡിവിഷനിലെ ഗ്രീന്‍...