Tag: fire force

കാക്കി കണ്ടപ്പോൾ പോലീസാണെന്ന് കരുതി, രണ്ടാം ക്ലാസുകാരൻ അമ്മക്കെതിരെ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഫയർഫോഴ്സ് ഓഫീസിൽ എത്തിയത്.  ഇരുമ്പുഴിയിൽ...

ശുചീകരണ ജോലിക്കിടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; 72 കാരി ദുരിതമനുഭവിച്ചത് രണ്ടു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്‌സ്

കോഴിക്കോട്: ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. കോഴിക്കോട് വടകരയിലാണ് സംഭവം. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് അപകടത്തിൽപ്പെട്ടത്.(72-year-old woman's leg...

അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുത്; സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്

കൊച്ചി: ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട്. ജില്ലാ ഫയർ ഓഫീസർക്ക് കിട്ടിയ...

കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി, സംഭവം പുറത്തറിയുന്നത് രണ്ടു മണിക്കൂറിന് ശേഷം; ഒടുവിൽ ഫയർഫോഴ്സിന്റെ അതിസാഹസിക രക്ഷപ്പെടുത്തൽ

തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിലാണ് കുടുങ്ങിയത്. സംഭവം രണ്ടുമണിക്കൂറിനു...

അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം; മാതാപിതാക്കളും അയൽക്കാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തല പുറത്തെടുക്കാനായില്ല; ഒടുവിൽ രക്ഷകരായി അവരെത്തി, കേരള ഫയർഫോഴ്സ്…

കോഴിക്കോട്: അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി.താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം...

വെള്ളച്ചാട്ടം കണ്ടുനിൽക്കേ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; സ്ത്രീകളും കുട്ടികളുമടക്കം പാറക്കെട്ടിൽ കുടുങ്ങിയത് 15 വിനോദ സഞ്ചാരികൾ, രക്ഷകരായി അ​ഗ്നിശമന സേന

തൊടുപുഴ: വെള്ളച്ചാട്ടം കണ്ടു നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളുമടങ്ങിയ 15 പേരാണ് കുടുങ്ങിയത്.(Tourists...

സ്റ്റെയര്‍കേസ് കൈവരിയിൽ തലയിട്ട് കുടുങ്ങിയത് മധ്യവയസ്കൻ; ഏടാകൂടത്തിൽ നിന്നും രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ കുടുങ്ങിയ മധ്യവയസ്‌ക്കന്റെ തല അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കമ്പി മുറിച്ചുമാറ്റി രക്ഷപ്പെടുത്തി.A middle-aged man got his head stuck...

അലറി വിളിച്ചിട്ടും ആരും വിളി കേട്ടില്ല, യുവതി ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട്: ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. തൊണ്ടയാട് സ്വദേശി ധനലക്ഷ്മിയെ ആണ് രക്ഷപ്പെടുത്തിയത്. തൊണ്ടയാട് കുമാരൻ നായർ റോഡിലെ അപാർട്മെന്റിലെ ലിഫ്റ്റിലാണ് യുവതി...

പെരുമഴയിൽ പുഴ നിറഞ്ഞു കവിഞ്ഞു, ചങ്ങാട യാത്ര മുടങ്ങി; കൈക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ രക്ഷകരായി അഗ്നി രക്ഷാസേന

മലപ്പുറം: കനത്ത മഴയിൽ പോത്തുകല്ലിൽ ചാലിയാർ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് കൈക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ രക്ഷകരായി അഗ്നി രക്ഷാസേന. വനത്തിനുള്ളിൽ താമസിക്കുന്ന ഇരുട്ടുകുത്തിയിലെ ആതിര എന്ന യുവതിയാണ്...

പൊട്ട കിണറിൽ സുഹൃത്ത് വീണു, രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും പിന്നാലെ കിണറ്റിലേക്ക്; ഒടുവിൽ രക്ഷാകരം നീട്ടി ഫയർഫോഴ്‌സ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ പൊട്ട കിണറ്റിൽ വീണ മൂന്ന് യുവാക്കളെ രക്ഷിച്ചു. ആറ്റിങ്ങൽ കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിഖിൽ (19), നിതിൻ (18) പുത്തൻവിള വീട്ടിൽ രാഹുൽ...

കളിക്കുന്നതിനിടെ ടാര്‍ വീപ്പയില്‍ കയറി ഒളിച്ചു; പുറത്തിറങ്ങാൻ കഴിയാതെ ഏഴു വയസുകാരൻ കുടുങ്ങിയത് ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ ടാർ വീപ്പയിൽ കയറി ഒളിച്ച ഏഴുവയസ്സുകാരന്റെ കാല്‍ ടാറില്‍ പുതഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയില്‍ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മല്‍ ഫസലുദ്ദീന്റെ മകന്‍ സാലിഹാണ്...
error: Content is protected !!