Tag: feet burn

‘അമ്മേ കാലു പൊള്ളുന്നു അമ്മേ’…അലറിക്കരഞ്ഞു അപേക്ഷിച്ചിട്ടും ചെരുപ്പ് നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായി ആറ് വയസുകാരി മകളെ ചുട്ടുപൊള്ളുന്ന നടപ്പാതയിലൂടെ നഗ്നപാദയായി നടത്തി യുവതി; വൻ പ്രതിഷേധം

മകൾ ചെരുപ്പ് നഷ്ടപ്പെടുത്തിയതിൽ പ്രകോപിതയായി ആറ് വയസുകാരിയായ മകളെ ചൂടുള്ള നടപ്പാതയിലൂടെ നഗ്നപാദയായി നടത്തി യുവതി. കുട്ടിയെ ചെരുപ്പുകൾ ഇടീക്കാതെ ചൂടുള്ള കോൺക്രീറ്റ് പാതയിലൂടെ നടത്തി...