web analytics

Tag: fake ticket

മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചെന്ന് തമിഴ്നാട് സ്വദേശി; വന്നത് സ്വന്തമായി പ്രിൻറ് ചെയ്ത ടിക്കറ്റുമായി; എത്തിയത് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍;  കയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍. A man from Tamil Nadu was arrested...