Tag: fake IRS official

കൊച്ചിയിലെ വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ റെയ്ഡ്; കണ്ടെത്തിയത് മയക്കുമരുന്നുകൾ, വയർലസ് സെറ്റുകൾ, ഐആർഎസ് ഉദ്യോഗസ്ഥരുടെ യൂണിഫോം, ഐഡി കാർഡ്…

കൊച്ചി: വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ മയക്കുമരുന്നുമായി പിടിയിൽ. മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന കൃപേഷ് മല്ലയ്യ (42) യാണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾ കർണാടക സ്വദേശിയാണെന്നാണ് സൂചന.Raid...