Tag: fake attendance

ഇതെന്താണ് “ബ്രോ”, ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കും; മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്തില്ല; എൻ. പ്രശാന്തിനെതിരേ ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഐ.എ.എസ് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് ഉൾ‌പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളുമായി അഡീഷണൽ ചീഫ് സെക്രട്ടറി...