Tag: faith transformation

ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ പ്രതി ക്രിസ്തുമതം സ്വീകരിച്ചു

ന്യൂഡൽഹി: ഒഡീഷയിൽ ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയായ ചെഞ്ചു ഹാൻസ്ദ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായതായി റിപ്പോർട്ട്. ഒഡീഷയിലെ പ്രമുഖ മാധ്യമ...