Tag: Faisal

ഇത് രാജവെമ്പാലകൾ ഇണ ചേരുന്ന മാസം, പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

പേരാവൂർ : കടുത്ത ചൂടിൽ പാമ്പുകൾ ഈർപ്പംതേടി ഇറങ്ങിയതോടെ ഫൈസൽ തിരക്കിലാണ്. മൂന്നു ദിവസത്തിനുള്ളിൽ നാലു രാജവെമ്പാലകളെയാണ് വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയത്. കഴിഞ്ഞദിവസം അടയക്കാത്തോട് കോച്ചിക്കുളത്തുനിന്നു പിടികൂടിയ...