Tag: ezhuthachan award

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എന്‍എസ് മാധവന്

തിരുവനന്തപുരം: 2024-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് എന്‍ എസ് മാധവൻ അർഹനായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‍കാര പ്രഖ്യാപനം നടത്തിയത്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും...