Tag: ezhattumugham-ganapathy

സ്നേഹ സമ്പന്നനും ശാന്തസ്വരൂപനുമായ ഏഴാറ്റുമുഖം ഗണപതി; കൂട്ടുകാരന് മയക്കുവെടി ഏറ്റപ്പോൾ താങ്ങിനിർത്തിയവൻ; ഇപ്പോൾ നേരെ നിൽക്കാനും നടക്കാനും കഷ്ടപ്പെടുന്നു…ആനയെ നിരീക്ഷിക്കാൻ മൂന്നം​ഗ സംഘം

തൃശ്ശൂർ: മയക്കുവെടിയേറ്റ ആനയെ തളരാതെ താങ്ങിനിർത്തിയ ഏഴാറ്റുമുഖം ഗണപതി. ആരും മറക്കാത്ത ദൃശ്യങ്ങളിയിരുന്നു അത്. മസ്തകത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള ആനയെ മയക്കുവെടിവെച്ചതിനെ തുടർന്ന് തളർന്നുപോവുന്ന ആനയെ...