Tag: extortion case

ഭർത്താവിനെ കെണിയിൽ കുടുക്കിയ യുവാക്കൾക്ക് ഭാര്യ കൊടുത്ത എട്ടിൻ്റെ പണി

തിരുവനന്തപുരം: പെൺകുട്ടിയായി അഭിനയിച്ച് നാൽപ്പത്തെട്ടുകാരനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വെള്ളനാട്...