ചെന്നൈ: മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ് ഇളങ്കോവൻ(75) അന്തരിച്ചു. തമിഴ്നാട് പിസിസിയുടെ മുൻ അധ്യക്ഷനായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രിയായിരുന്നു. ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ ആണ്. ഇളങ്കോവന്റെ മകൻ തിരുമകൻ മരിച്ച ഒഴിവിലേയ്ക്ക് 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇളങ്കോവൻ വീണ്ടും എംഎൽഎ ആയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർഥി ആയിരുന്നു ഇളങ്കോവൻ. ചെന്നൈയിൽ ഇന്ന് രാവിലെ 10:15നായിരുന്നു അന്ത്യം മകൻറെ മരണത്തിന് ശേഷമാണ് ഇവികെഎസ് […]
© Copyright News4media 2024. Designed and Developed by Horizon Digital