Tag: EV Showroom

തീയും പുകയും കണ്ട് മറ്റുള്ളവർ പുറത്തേക്കോടി, പ്രിയ കുഴഞ്ഞു വീണത് ആരും അറിഞ്ഞില്ല; ഇ വി ഷോറൂമില്‍ തീപടർന്ന് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഇ വി ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരി മരിച്ചു. ബെംഗളൂരു രാജ്കുമാര്‍ റോഡിലെ 'മൈ ഇ വി സ്റ്റോര്‍' ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാരി പ്രിയ...