Tag: escape

പോക്സോ കേസ് പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; സംഭവം അസമിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വരുന്നതിനിടെ

കോഴിക്കോട്: ട്രെയിനിൽ കൊണ്ടു വരുന്നതിനിടെ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. അസം സ്വദേശി നസീബി ഷെയ്ഖ് എന്ന പ്രതിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചാടി രക്ഷപ്പെട്ടത്. ബീഹാറിൽ...

കൈവിലങ്ങ് സ്വയം ഊരി എടുത്തു; ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ കബളിപ്പിച്ച് ര​ക്ഷ​പ്പെട്ടത് ക​ഞ്ചാ​വ് കേ​സ് പ്രതി

തി​രൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യാ​നാ​യി ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ കബളിപ്പിച്ച് ര​ക്ഷ​പ്പെ​ട്ടു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്ല ഷെ​യ്ക്കാ​ണ്...

ജയിലിലെ വേദിയിൽ തടവുപുള്ളികളുടെ രാംലീല നാടകം, പക്ഷേ അഭിനയം കുറച്ചു കൂടി പോയി; സീതാദേവിയെ തേടിയിറങ്ങിയ ‘വാനരസംഘം’ ഇതുവരെ തിരിച്ചു വന്നില്ലെന്ന് പോലീസ്

ഹരിദ്വാർ: ജയിലിൽ അരങ്ങേറിയ നാടകത്തിനിടെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലാണ് സംഭവം. രാംലീല എന്ന നാടകത്തിലെ...

ഫ്ലാറ്റിൻ്റെ 27-ാം നിലയിൽനിന്ന് താഴേക്ക് വീണ് മൂന്നു വയസ്സുകാരി; തങ്ങി നിന്നത് 12-ാം നിലയിലെ ബാൽക്കണിയിൽ; പെൺകുട്ടിയുടെ നില അതീവ ഗുരുതരം; രക്ഷപ്പെടുത്തുന്നതിൻ്റെ വീഡിയോ

ന്യൂഡൽഹി: പാർപ്പിട സമുച്ചയത്തിലെ 27-ാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. താഴേക്ക് വീഴുമ്പോൾ കെട്ടിടത്തിലെ 12-ാം നിലയിലെ ബാൽക്കണിയിൽ കുഞ്ഞ് തങ്ങിനിൽക്കുകയായിരുന്നു.A three-year-old...