Tag: #erling haaland

ബലോന്‍ ദ് ഓര്‍ പുരസ്‌കാരം: ആത്മവിശ്വാസം കൈവിടാതെ എര്‍ലങ് ഹാളണ്ട്

പാരിസ്: ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരപ്പട്ടിക പുറത്തുവന്നപ്പോള്‍ രണ്ട് പേരുകളാണ് ശ്രദ്ധേയമായത്. ആദ്യത്തേയാള്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ?ഗോളടിയന്ത്രവും...