Tag: eranakulam consumer court

പലതവണ റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായി; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: പലപ്രാവശ്യം റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായതിനെ തുടർന്ന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. റഫ്രിജറേറ്ററിന് നിർമാണ വൈകല്യമുണ്ടെന്ന് കണക്കാക്കിയാണ് കോടതി...