Tag: entrance training Centre

വിദ്യാർഥികൾ തമ്മിൽ തർക്കം; എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തി, സംഭവം മലപ്പുറത്ത്

മലപ്പുറം: വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു. മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിലാണ് സംഭവം. പഠനമുറിയിൽ വെച്ചാണ് പതിനാറുകാരന് സഹപാഠിയുടെ കുത്തേറ്റത്.(Student stabbed classmate at...